Skip to content · ഉള്ളടക്കത്തിലേക്ക്

Malayalam English Dictionary · നിഘണ്ടു

A free Malayalam–English and English–Malayalam dictionary. Type a word in Malayalam, in Manglish (like “vellam”) or in English to see its meanings and definitions. മലയാളം–ഇംഗ്ലീഷ് നിഘണ്ടു: മലയാളത്തിലോ Manglish-ലോ ഇംഗ്ലീഷിലോ തിരയാം.

  • വെള്ളം · vellam — water
  • വീട് · veedu — house, home
  • പുസ്തകം · pusthakam — book
  • അമ്മ · amma — mother

മലയാളം–ഇംഗ്ലീഷ് നിഘണ്ടു

ഏതു മലയാളം വാക്കും മലയാളം ലിപിയിലോ, Manglish-ലോ (ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയ മലയാളം, ഉദാ: vellam), ഇംഗ്ലീഷിലോ തിരയാം. ഇംഗ്ലീഷ് അർഥങ്ങളും മലയാളം വിശദീകരണങ്ങളും കാണാം. തിരയൽ നിങ്ങളുടെ ഫോണിൽ തന്നെ നടക്കുന്നതിനാൽ സൗജന്യവും വേഗമേറിയതുമാണ്.

എങ്ങനെ തിരയാം

  • വെള്ളം, vellam, water — മൂന്നും ഒരേ വാക്ക് കണ്ടെത്തും.
  • ഒരു വാക്കിൽ തൊട്ടാൽ അതിന്റെ അർഥങ്ങളും മറ്റു രൂപങ്ങളും കാണാം.
  • നിഘണ്ടുവിൽ ഇല്ലാത്ത വാക്കിന്, സൈൻ ഇൻ ചെയ്താൽ AI-യോട് അർഥം ചോദിക്കാം (തെറ്റാകാം).

Malayalam–English dictionary

Look up any Malayalam word in Malayalam script, in Manglish (Malayalam typed in English letters, such as vellam) or in English, and see its English meanings and Malayalam definitions. The search runs on your device, so it is free and fast.

How to search

  • വെള്ളം, vellam and water all find the same word.
  • Tap a word to see its meanings and other spellings.
  • For a word the dictionary does not have, you can sign in and ask the AI for a meaning (it may be wrong).

Dictionary data: the Olam English–Malayalam dictionary and the Datuk corpus compiled by Datuk K Joseph (olam.in), under the Open Database License (ODbL).